HOME
DETAILS

സുരക്ഷ വര്‍ധിപ്പിക്കുന്നതിന് പൊലിസിന് ഒരു കോടി: ഡി.ജി.പി

  
backup
November 03, 2017 | 6:41 PM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d

ഗുരുവായൂര്‍ : ക്ഷേത്രത്തിന് ചുറ്റും നഗരത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി പൊലിസിന് ഒരു കോടി രൂപ നല്‍കുമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക നാഥ് ബെഹ്ര പ്രസ്താവിച്ചു . ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് പൊലിസിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിളക്കാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡി.ജി.പി.
തൃശൂര്‍ റെഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാര്‍ അധ്യക്ഷനായി . ദേവസ്വം ചെയര്‍മാന്‍ എന്‍ പീതാംബര കുറുപ്പ് ,തൃശൂര്‍ റൂറല്‍ പൊലിസ് മേധാവി യതീഷ് ചന്ദ്ര, തൃശൂര്‍ സിറ്റി പൊലിസ് മേധാവി രാഹുല്‍ ആര്‍ നായര്‍, ഗുരുവായൂര്‍ എ.സി.പി പി.എ ശിവദാസന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണക്ട് ടു വർക്ക് പദ്ധതി; വാർഷിക വരുമാന പരിധി അഞ്ച് ലക്ഷം; പുതുക്കിയ മാർഗരേഖയ്ക്ക് അംഗീകാരം 

Kerala
  •  3 days ago
No Image

കേരള കോൺഗ്രസ് (എം) മുന്നണിമാറ്റം: നാളത്തെ സ്റ്റിയറിങ് കമ്മിറ്റി നിർണായകം

Kerala
  •  3 days ago
No Image

ഗവർണർ ഒപ്പിടാനുള്ളത് 14 ബില്ലുകൾ; നിയമസഭാ സമ്മേളനം 20 മുതൽ, സംസ്ഥാന  ബജറ്റ് 29ന് 

Kerala
  •  3 days ago
No Image

ദാറുൽഹുദാ ബിരുദദാന സമ്മേളനം18ന്

Kerala
  •  3 days ago
No Image

ലഹരിക്കേസ്; പൊലിസുകാരെ കൊലപ്പെടുത്താൻ ജയിലിൽ ഗൂഢാലോചന; പിന്നിൽ റിമാൻഡ് പ്രതികൾ 

Kerala
  •  3 days ago
No Image

നട്ടെല്ല് 'വളയ്ക്കുന്നു' പുതുതലമുറ; സ്മാർട്ട് ഫോൺ ഉപയോ​ഗം 'നെക്ക് സിൻഡ്ര'ത്തിന് കാരണമാകുന്നതായി കണ്ടെത്തൽ

Kerala
  •  3 days ago
No Image

സമസ്ത പ്രൊഫഷനൽ മജ്‌ലിസിന് അന്തിമരൂപമായി; എൻ.പ്രശാന്ത് ഐ.എ.എസ് മുഖ്യാതിഥിയാകും 

samastha-centenary
  •  3 days ago
No Image

സമസ്ത നൂറാം വാർഷിക സമ്മേളനം; ഒരുക്കങ്ങളുമായി നാടൊന്നാകെ

samastha-centenary
  •  3 days ago
No Image

മലയാളി ബാലിക റാസല്‍ഖൈമയില്‍ അന്തരിച്ചു

uae
  •  3 days ago
No Image

ഡ്രാ​ഗൺ പേടകം പുറപ്പെട്ടു; ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് ക്രൂ 11 ദൗത്യസംഘം ഭൂമിയിലേക്ക്

International
  •  3 days ago