HOME
DETAILS
MAL
കാരുണ്യം ഏഴാമത് വിവാഹസംഗമം ഫെബ്രുവരിയില്‍
backup
November 03 2017 | 19:11 PM
കണിയാമ്പറ്റ: മില്ലുമുക്ക് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയില്‍ കാരുണ്യം റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഏഴാമത് വിവാഹ സംഗമം 2018 ഫെബ്രുവരി 24ന് നടക്കും.
വിവാഹ സംഗമത്തില്‍ 30 യുവതി-യുവാക്കളുടെ വിവാഹം നടത്തും. യോഗത്തില്‍ നെല്ലോളി കുഞ്ഞമ്മദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."