HOME
DETAILS
MAL
ദിനേശ്വര്‍ ശര്‍മ സംസ്ഥാനത്തെത്തി
backup
November 04 2017 | 00:11 AM
ശ്രീനഗര്‍: കശ്മിര് പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥന്‍ ദിനേശ്വര്‍ ശര്‍മ കശ്മിരിലെത്തി. അഞ്ചു ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തില്‍ സംസ്ഥാന സര്‍ക്കാരുമായും വിഘടന വാദി നേതാക്കളുമായും പ്രാരംഭ ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാന ഗവര്‍ണര്‍ എന്‍.എന്‍ വോറ, മുഖ്യമന്ത്രി മെഹബൂബ മുഫ്തി എന്നിവരുമായിട്ടായിരിക്കും ആദ്യം ചര്‍ച്ച നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."