HOME
DETAILS
MAL
തേജസ്വി യാദവിന് സമന്‍സ്
backup
November 04 2017 | 00:11 AM
പട്‌ന: റെയില്‍വേ ഹോട്ടല്‍ ടെന്‍ഡര്‍ നല്‍കിയ കേസുമായി ബന്ധപ്പെട്ട് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാര്‍ മുന്‍ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ഈ മാസം 13ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനുമുന്‍പില്‍ ഹാജരാകണമെന്ന് ഉത്തരവ്. ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മക്കള്‍ എന്നിവര്‍ക്കെതിരേ കോഴവാങ്ങിയതായ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷണം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."