HOME
DETAILS
MAL
പഴയനോട്ട്: ഹരജിക്കാര്‍ക്ക് എതിരേ ക്രിമിനല്‍ നടപടിയില്ല
backup
November 04 2017 | 00:11 AM
ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ച 14പേര്‍ക്കെതിരെ അവ കൈവശംവച്ചതിന് ക്രിമിനല്‍ കേസെടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിരോധിച്ച പണം നിക്ഷേപിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട 14 പേരുടെ ഹരജികള്‍ പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിനാണ് നിലവിലെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."