HOME
DETAILS
MAL
കോണ്‍ഗ്രസ് എന്നത് രാഷ്ട്രീയത്തിലെ വലിയ അശ്ലീലമായി: കുമ്മനം
backup
November 09 2017 | 21:11 PM
തിരുവനന്തപുരം: കോണ്‍ഗ്രസ് എന്നത് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അശ്ലീലമായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും മന്ത്രി മന്ദിരവുമൊക്കെ വ്യഭിചാരശാലയാക്കി മാറ്റിയവര്‍ പൊതുസമൂഹത്തിന് അപമാനമാണ്. സ്ത്രീപീഡകരുടേയും അഴിമതിക്കാരുടേയും കൂടാരമായി മാറിയ തിരുവനന്തപുരത്തെ ഇന്ദിരാഭവന് അടച്ചു പൂട്ടാന്‍ അഖിലേന്ത്യാ നേതൃത്വം ഇടപടണം. കേരളത്തെ രാജ്യത്തിന് മുന്നില്‍ അപമാനിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പൊതു പ്രവര്‍ത്തനം ഉപേക്ഷിച്ച് മാപ്പു പറയണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."