HOME
DETAILS
MAL
മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം 13ന്
backup
November 10 2017 | 20:11 PM
കാസര്‍കോട്:മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം 13നു രാവിലെ 10.30നു കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട അംഗങ്ങള്‍ കൃത്യ സമയത്തു സംബന്ധിക്കണമെന്നു ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."