HOME
DETAILS
MAL
അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്‌സിന് റിയോയില്‍ അഞ്ചാം സ്വര്‍ണം
backup
August 14 2016 | 03:08 AM
റിയോ: അമേരിക്കയുടെ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സിന് റിയോ ഒളിംപിക്‌സില്‍ അഞ്ചാം സ്വര്‍ണം. 4X100 മീറ്റര്‍ മെഡ്‌ലേ റിലേയിലാണ് ഫെല്‍പ്‌സിന് സ്വര്‍ണം. ഫെല്‍പ്‌സ് ഉള്‍പ്പെട്ട യു.എസ് ടീമാണ് മല്‍സരത്തില്‍ വിജയിച്ചത്. 3:27.95 മിനുറ്റ് എന്ന ഒളിംപിക്‌സ് റെക്കോര്‍ഡോടെയാണ് യു.എസ് ടീം മല്‍സരം ഫിനിഷ് ചെയ്തത്.
ഒളിംപിക്‌സില്‍ ഫെല്‍പ്‌സിന്റെ 23ാം സ്വര്‍ണവും 28ാം മെഡലുമാണിത്. സ്വര്‍ണ നേട്ടത്തോടെ ഫെല്‍പ്‌സ് വിടവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."