HOME
DETAILS
MAL
പാരാമെഡിക്കല്‍ ഡിപ്ലോമ പരീക്ഷ: അപേക്ഷ ക്ഷണിച്ചു
backup
November 14 2017 | 06:11 AM
ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ നടത്തുന്ന പാരാമെഡിക്കല്‍ ഡിപ്ലോമ റഗുലര്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ലഭിക്കേണ്ട അവസാന ദിവസം നവംബര്‍ 25. വിശദവിവരങ്ങള്‍ കോളേജിലും www.dme.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."