HOME
DETAILS
MAL
ക്ഷീരോല്പാദക സഹകരണ സംഘം ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവ്
backup
November 14 2017 | 08:11 AM
മുക്കം: തേക്കുംകുറ്റി ക്ഷീരോല്പാദക സഹകരണ സംഘം ഭരണസമിതി പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ കേരള സഹകരണ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. 2013 മാര്‍ച്ച് 27ന് നടന്ന തെരഞ്ഞെടുപ്പ് നിയമാനുസൃതമല്ലെന്നും ആയതിനാല്‍ അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അംഗങ്ങളായ യു.പി മരക്കാര്‍, പി. മോഹനന് എന്നിവര്‍ നേരത്തേ സഹകരണ ആര്ബിട്രേഷന് കോടതിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ സഹകരണ ട്രൈബൂണലിനെ സമീ പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."