HOME
DETAILS
MAL
മീസില്‍സ് റുബെല്ല വാക്സിനേഷന് നിര്‍ബന്ധമാക്കി കലക്ടറുടെ ഉത്തരവ്
backup
November 15 2017 | 05:11 AM
മലപ്പുറം: മീസില്‍സ്-റുബെല്ല വാക്സിനേഷന് ഒന്‍പത് മാസം പൂര്‍ത്തിയായതും പത്താംക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമാക്കികൊണ്ട് ജില്ലാ കലക്ടര്‍ അമിത് മീണ ഉത്തവിട്ടു. ഇതുസംബന്ധിച്ച നിര്‍ദേശം ഓര്‍ഫനേജ്, മദ്റസ, അങ്കണവാടി വിദ്യാലയങ്ങള്‍ക്കും നല്കി. സ്ഥാപനമേധാവികള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും കുത്തിവയ് പ് നല്‍കിയെന്ന് ഉറപ്പുവരുത്തണമന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."