HOME
DETAILS
MAL
ഉദ്യോഗസ്ഥരെ മാറ്റുമ്പോള്‍ എന്തുകൊണ്ട് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല; സര്‍ക്കാരിനെതിരെ ഡി.ജി.പി ജേക്കബ് തോമസ്
backup
November 16 2017 | 09:11 AM
കൊച്ചി: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഡി.ജി.പി ജേക്കബ് തോമസ്. ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലം മാറ്റുമ്പോള്‍ എന്തുകൊണ്ട് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് കാര്യശേഷി കൂടിയതാണോ കുറഞ്ഞതാണോ അതിനു കാരണമെന്നും അദ്ദേഹം ചോദിച്ചു.
കൊച്ചിയില്‍ പുസ്തക പ്രകാശന വേദിയിലാണ് ജേക്കബ് തോമസിന്റെ വിമര്‍ശനം. അഴിമതിക്കെതിരെ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നത് തന്റെ കര്‍ത്തവ്യമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."