HOME
DETAILS
MAL
ദീപിക പദുകോണിന് പിന്തുണയുമായി കമല്‍ ഹാസന്
backup
November 22 2017 | 01:11 AM
ചെന്നൈ:ബോളിവുഡ് സിനിമ പത്മാവതിയെ സംബന്ധിച്ച വിവാദം കത്തിനില്‍ക്കേ നടി ദീപികാ പദുകോണിന് പിന്തുണയുമായി കമല്‍ ഹാസന്. ദീപികയുടെ തല സുരക്ഷിതമായി വേണമെന്നാണ് കമല്ഹാസന് ട്വീറ്റ് ചെയ്തത്. ശരീരത്തേക്കാള്‍ അവരുടെ തലയെ താന്‍ ബഹുമാനിക്കുന്നുവെന്നും അവര്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കരുതെന്നും കമല്‍ പറയുന്നു. സിനിമയ്ക്കെതിരേ വിവാദമുയര്‍ത്തി ബി.ജെ.പി നേതാവാണ് അവരുടെ തല വെട്ടുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."