HOME
DETAILS
MAL
എ.കെ ആന്റണി ആശുപത്രിയില്‍
backup
November 29 2017 | 11:11 AM
ന്യൂഡല്‍ഹി: മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ ആന്റണിയെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡല്‍ഹിയിലെ റാം ലോഹ്യ ആശുപത്രിയിലാണ് ആന്റണിയിപ്പോള്‍. അടുത്ത 24 മണിക്കൂര്‍ ആന്റണി നിരീക്ഷണത്തിലായിരിക്കുമെന്ന് ആശുപത്രി അധികൃതര്‍
അറിയിച്ചു.
അടുത്തിടെ കുളിമുറിയില്‍ തെന്നിവീണ് ആന്റണിക്ക് പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."