HOME
DETAILS

റഷ്യന്‍ നിര്‍മിത ആന്റി വൈറസ്: ബ്രിട്ടനില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

  
backup
December 03 2017 | 02:12 AM

%e0%b4%b1%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%a4-%e0%b4%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%b5

ലണ്ടന്‍: റഷ്യന്‍ നിര്‍മിത ആന്റി വൈറസ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ബ്രിട്ടന്റെ ജാഗ്രതാ നിര്‍ദേശം. റഷ്യന്‍ നിര്‍മിത ആന്റി വൈറസ് സോഫ്റ്റ്‌വെയറായ കാസ്‌പെര്‍സ്‌കി ലാബിനെതിരേയാണു ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സോഫ്റ്റ്‌വെയര്‍ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നുകാണിച്ച് ബ്രിട്ടന്റെ ദേശീയ സൈബര്‍ സുരക്ഷാ കേന്ദ്രം മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദേശം അയച്ചിട്ടുണ്ട്.
അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നടന്ന ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചത് കാസ്‌പെര്‍സ്‌കിയാണെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് അധികൃതരുടെ നടപടി. അതേസമയം, സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കരുതെന്ന് അധികൃതര്‍ ഉത്തരവിട്ടിട്ടില്ല. എന്നാല്‍, ആരോപണം സോഫ്റ്റ്‌വെയര്‍ അധികൃതര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ലോകത്തെ പ്രധാന ബിസിനസ് സ്ഥാപനങ്ങളിലും ഐ.ടി മേഖലയിലും മറ്റുമുള്ള കംപ്യൂട്ടറുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ആന്റി വൈറസ് സോഫ്റ്റ്‌വെയറാണ് കാസ്‌പെര്‍സ്‌കി ലാബ്. ലോകത്ത് 400 മില്യന്‍ ജനങ്ങള്‍ ഇത് ഉപയോഗിക്കുന്നതായാണു കണക്ക്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago