HOME
DETAILS

ദംഗല്‍ നടി സൈറയെ ആക്രമിച്ച കേസ്: പ്രതി അറസ്റ്റില്‍

  
backup
December 11, 2017 | 12:10 AM

%e0%b4%a6%e0%b4%82%e0%b4%97%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b4%bf-%e0%b4%b8%e0%b5%88%e0%b4%b1%e0%b4%af%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a

 

ന്യൂഡല്‍ഹി: വിമാന യാത്രക്കിടെ ദംഗല്‍ സിനിമാ താരം സൈറ വസീമിനെതിരേ അതിക്രമം കാണിച്ച ആളെ പൊലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി- മുംബൈ യാത്രയ്ക്കിടെ പിറകിലെ സീറ്റിലിരുന്നയാള്‍ അപമാനിച്ചുവെന്ന് ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ സൈറ പറഞ്ഞിരുന്നു.
വിമാനത്തില്‍ പാതിയുറക്കത്തിലിരിക്കെ തന്റെ പിറകിലും കഴുത്തിലും പിന്നിലെ സീറ്റിലിരുന്നയാള്‍ കാലുകൊണ്ട് ഉരസിയെന്നാണ് ആരോപണം. വിസ്താര എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ യാത്രചെയ്യവെയാണ് സംഭവം. സൈറയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പ്രതിയുടെ പേര് പൊലിസ് വെളിപ്പെടുത്തിയിട്ടില്ല.
പത്തു മിനിറ്റോളം തന്റെ കഴുത്തു മുതല്‍ പിറകു വരെ അയാളുടെ കാല്‍ സഞ്ചരിച്ചു. താന്‍ ആദ്യം അത് അവഗണിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അല്‍പ്പ സമയം കാത്തു നിന്നു. അയാളുടെ ഇരിപ്പ് ശരിയല്ലാത്തതുകൊണ്ട് കാല്‍ തട്ടിയതാകാമെന്ന് കരുതിയതെന്നും നടി പറഞ്ഞു.
നടിക്കുനേരെയുണ്ടായ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  21 hours ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  21 hours ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  21 hours ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  21 hours ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  21 hours ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  21 hours ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  21 hours ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  a day ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  a day ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  a day ago