HOME
DETAILS
MAL
മിനെര്‍വ പഞ്ചാബ് മുന്നേറുന്നു
backup
December 12 2017 | 02:12 AM
ലുധിയാന: ഐ ലീഗില്‍ മിനെര്‍വ പഞ്ചാബ് അപരാജിത മുന്നേറ്റം തുടരുന്നു.
സ്വന്തം തട്ടകത്തില്‍ അരങ്ങേറിയ നാലാം പോരാട്ടത്തില്‍ അവര്‍ 2-1ന് ചെന്നൈ സിറ്റി എഫ്.സിയെ വീഴ്ത്തി.
നാല് കളികളില്‍ മൂന്നാം വിജയം സ്വന്തമാക്കിയ മിനെര്‍വ പത്ത് പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."