HOME
DETAILS
MAL
എം. കരുണാനിധി വീണ്ടും പാര്‍ട്ടി ഓഫിസില്‍ എത്തി
backup
December 17 2017 | 01:12 AM
ചെന്നൈ: ഒരു വര്‍ഷത്തിനു ശേഷം ഇന്നലെ ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധി പാര്‍ട്ടി ആസ്ഥാനമന്ദിരമായ അണ്ണാ അറിവാലയത്തില്‍ വീണ്ടുമെത്തി. 93 വയസുകാരനായ അദ്ദേഹത്തിനൊപ്പം മകനും വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ സ്റ്റാലിന്, മകള്‍ ശെല്‍വി, മുതിര്‍ന്ന പാര്‍ട്ടി നേതാവ് ദുരൈ മുരുകന് തുടങ്ങി നിരവധിപേരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."