HOME
DETAILS
MAL
ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി
backup
December 17 2017 | 01:12 AM
ശ്രീനഗര്‍: ജനങ്ങളുടെ മനോഭാവം മാറാത്തതില്‍ ദുഃഖമുണ്ടെന്നും എന്നാല്‍ അവരുടെ മനസ് മാറ്റിയെടുക്കാമെന്ന കാര്യത്തില്‍ പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഇന്ത്യയില്‍ നിന്ന് വിട്ടുപോകണമെന്ന ആശയമല്ല സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ളത്. എല്ലാവരും ഒന്നിച്ചുനില്ക്കമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. വര്‍ഷങ്ങളായി വിവിധ പ്രശ്നങ്ങള്‍ സംസ്ഥാനത്തെ അസ്വസ്ഥമാക്കുകയാണ്. എന്നിരുന്നാലും ഇതെല്ലാം താമസിയാതെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."