HOME
DETAILS

പുതുവര്‍ഷത്തില്‍ മാരുതി കാറുകള്‍ക്കും വില കൂടും

  
backup
December 17 2017 | 06:12 AM

maruti-suzuki-india-may-raise-prices

ജനുവരി ഒന്ന് മുതല്‍ മാരുതി കാറുകളുടെയും വില വര്‍ധിക്കും. ഉത്പാദന ചെലവ് വര്‍ധിച്ചതിനാല്‍ പുതുവര്‍ഷത്തില്‍ കാറുകളില്‍ രണ്ട് ശതമാനം വരെ വില വര്‍ധനവ് നടപ്പിലാകുമെന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി പ്രഖ്യാപിച്ചത്.

2.49 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ എത്തുന്ന എന്‍ട്രിലെവല്‍ ഹാച്ച്ബാക്ക് ആള്‍ട്ടോ 800 മുതല്‍ 11.29 ലക്ഷം രൂപ പ്രൈസ് ടാഗുമായുള്ള ക്രോസ്ഓവര്‍ എസ്‌ക്രോസ് വരെയുള്ള മോഡലുകളാണ് മാരുതി സുസുക്കി ഇന്ത്യയില്‍ വില്‍ക്കുന്നത്.

കഴിഞ്ഞ മാസങ്ങളില്‍ ഉല്‍പ്പന്നങ്ങളുടെ വില ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ഇതു മൂലമുള്ള അധിക ബാധ്യത ഇതുവരെ കമ്പനി ഏറ്റെടുക്കുകയായിരുന്നു. ഇതോടെയാണ് ജനുവരിയില്‍ വില വര്‍ധിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്.

മാരുതിയ്ക്ക് പുറമെ ഫോക്‌സ്‌വാഗണ്‍, ഫോര്‍ഡ്, ടാറ്റ, ടൊയോട്ട, ഹോണ്ട, സ്‌കോഡ, ഇസുസു എന്നീ നിര്‍മ്മാതാക്കളും പുതുവര്‍ഷത്തില്‍ കാര്‍ വില വര്‍ധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago
No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago
No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago