HOME
DETAILS
MAL
പശുവിനെ കടത്തുകയോ കശാപ്പു ചെയ്യുകയോ ചെയ്താല്‍ നിങ്ങള്‍ കൊല്ലപ്പെട്ടിരിക്കും: ഭീഷണിയുമായി ബി.ജെ.പി എം.എല്‍.എ
backup
December 25 2017 | 07:12 AM
ജയ്പൂര്‍: പശുവിനെ കടത്തുന്നവരും കശാപ്പ് ചെയ്യുന്നവരും കൊല്ലപ്പെടുമെന്ന ഭീഷണിയുമായി രാജസ്ഥാന് ബി.ജെ.പി എം.എല്‍.എ. രാംഗര്‍ എം.എല്‍.എയായ ഗ്യാന്‍ ദേവ് അഹൂജയാണ് വിവാദ പരാമര്‍ശം നടത്തിയത്.
നിങ്ങള്‍ പശുവിനെ കടത്തുകയോ കശാപ്പ് ചെയ്യുകയോ ചെയ്താല്‍ നിങ്ങളെ കൊലപ്പെടുത്തും. കാരണം പശു മാതാവാണ് എന്നായിരുന്നു അഹൂജയുടെ മറുപടി.
രാജസ്ഥാനില്‍ കന്നുകാലികളെ കയറ്റിക്കൊണ്ടുപോയ ലോറി ഡ്രൈവര്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെ സംഭലത്തെ ന്യായീകരിച്ചുകൊണ്ടാണ് അഹൂജ രംഗത്തെത്തിയത്.
അക്രമത്തില്‍ സാക്കിര്‍ ഖാന് എന്ന യുവാവിന് ഗുരുതരമായി പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."