HOME
DETAILS
MAL
പുലിക്കുന്നേല്‍ ക്രിസ്തുസന്ദേശത്തെ യഥാര്‍ഥ മൂല്യങ്ങളില്‍ ഉറപ്പിച്ചു: മുഖ്യമന്ത്രി
backup
December 29 2017 | 03:12 AM
തിരുവനന്തപുരം: ക്രിസ്തുസന്ദേശത്തെ യഥാര്‍ഥ മൂല്യങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്തി സമൂഹത്തില്‍ പ്രചരിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സാമുദായിക പരിഷ്കരണത്തിനു വേണ്ടി ആത്മാര്‍ഥമായി ഇടപെടുകയും ചെയ്ത വ്യക്തിയായിരുന്നു ജോസഫ് പുലിക്കുന്നേല്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിന് പൊതുവില്‍ തീരാനഷ്ടമാണെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."