HOME
DETAILS
MAL
വയോജന വകുപ്പ് രൂപീകരിക്കണം
backup
August 16 2016 | 19:08 PM
മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് വയോജന വകുപ്പ് രൂപീകരിക്കണമെന്ന് അലനല്ലൂര്‍ പഞ്ചായത്ത് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫയര്‍ അസോസിയേഷന് സര്‍ക്കാറിനോടാവശ്യപ്പെട്ടു. എ.ജമാല്‍ അധ്യക്ഷത വഹിച്ചു. പൊന്മല, ഇ.എം.എല്‍ നമ്പൂതിരി, എ.വി രാജപ്പന്, ടി.കെ മുഹമ്മദ്, ടി. അശോകന്, കെ ഫസലുല്‍ അലി പ്രസംഗിച്ചു. ഭാരവാഹികളായി ടി.പി അബ്ദുല്‍ ഖാദര്‍ (കണ്‍വീനര്‍) വി.അബ്ദുള്ള, സി. മോഹനന് (ജോ.കണ്‍വീനര്‍മാര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."