HOME
DETAILS

ഗെയില്‍ വാതക പൈപ്പ്‌ലൈന്‍; ജനവാസ മേഖലയെ ഒഴിവാക്കാന്‍ 19നു ധര്‍ണ

  
backup
August 16 2016 | 19:08 PM

%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%a4%e0%b4%95-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d%e2%80%8c%e0%b4%b2%e0%b5%88%e0%b4%a8-3



കണ്ണൂര്‍: ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതില്‍നിന്നു ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്യാസ് പൈപ്പ്‌ലൈന്‍ വിക്ടിംസ് ഫോറം ജില്ലാകമ്മിറ്റി 19നു രാവിലെ 10ന് കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തും. പി.സി ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നിയമവിരുദ്ധവും ജനവിരുദ്ധവുമായി കോര്‍പറേറ്റ് ഭീമന്‍മാര്‍ക്ക് ഇടനാഴി ഒരുക്കാനാണു കൊച്ചി-ബംഗളൂരു, കൊച്ചി-മംഗളൂരു ഹൈ പ്രഷര്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ ശ്രമം നടത്തുന്നത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രഹസ്യമായാണു ഗെയില്‍ കമ്പനിയുടെ നീക്കം. പദ്ധതി നടപ്പാക്കാനുള്ള അമിത വ്യഗ്രത, അഴിമതി നടന്നിട്ടുണ്ടോ എന്ന സംശയം ബലപ്പെടുത്തുകയാണെന്നും അവര്‍ പറഞ്ഞു.        നിര്‍ദിഷ്ട നിയമവിരുദ്ധ പദ്ധതിയുടെ റൂട്ട് റദ്ദാക്കുക, 1962ലെ പി ആന്‍ഡ് എം.പി ആക്ട് പരിരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു ധര്‍ണ. എ  ഗോപാലന്‍, യു.കെ സെയ്ദ്, പി രാമര്‍കുട്ടി, ജയചന്ദ്രന്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago