HOME
DETAILS
MAL
ലീഗ് ഓഫിസ് ആക്രമിച്ചു
backup
August 16 2016 | 19:08 PM
അഞ്ചരക്കണ്ടി: കല്ലായിയിലെ മുസ്ലിം ലീഗ് ഓഫിസ് കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം ആക്രമിച്ചു. ഓഫിസിന്റെ വാതിലും ജനലുകളും ഫര്‍ണിച്ചറുകളും തകര്‍ത്തു. കൂത്തുപറമ്പ് പൊലിസ് കേസെടുത്തു.
ലീഗ് ജില്ലാ സെക്രട്ടറി എന്‍.പി താഹിര്‍ ഹാജി, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദലി മാസ്റ്റര്‍ ചെറിയവളപ്പ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."