HOME
DETAILS
MAL
ബദർ പോരാളികളുടെ ഓർമയിൽമജ്‌ലിസുന്നൂർ
backup
February 01 2024 | 17:02 PM
കോഴിക്കോട്. അഹങ്കാരത്തിന്റെ നേർരൂപമായ അസത്യത്തിന്റെ വക്താക്കളോട് ഇല്ലായ്മയുടെ പ്രതിസന്ധികൾക്കിടയിലും ഏകദൈവ വിശ്വാസത്തിൻറെ വജ്രായുധം കൊണ്ട് കഠിന പോരാട്ടത്തിലൂടെ വിജയം കൊയ്തെടുത്ത ബദർ പോരാളികളുടെ അനുസ്മരണമാണ് മജ്ലിസുന്നൂർ.
സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന മജ്ലിസുന്നൂർ ആത്മീയ വേദിക്ക് സയ്യിദ് ഒ എം എസ് തങ്ങൾ നിസാമി മേലാറ്റൂർ നേതൃത്വം നൽകി. അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ നസീഹത്ത് നടത്തി. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നും കൈ പ്രാർത്ഥന നിർവഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."