HOME
DETAILS

ലെെസൻസ് ​ഇല്ലേൽ ഓൺലൈൻ വ്യാപാരം വേണ്ട;മുന്നറിയിപ്പുമായി ഒമാൻ ‌

  
backup
February 07 2024 | 14:02 PM

no-online-business-without-license-oman-warn

മസ്കത്ത്: സോഷ്യൽ മീഡിയയിലൂടെയും വെബ്സെെറ്റിലൂടെയും ബിസിനസ്, പ്രമോഷൻ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ലെെസൻസ് അത്യാവശ്യമാണെന്ന് ഒമാൻ. വാണിജ്യ,വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആണ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവിട്ടത്.

 

 

 

 

ഓൺലൈൻ വ്യാപാരം നിയന്ത്രിക്കാനും അതിന് ഒരു പൊതുസ്വഭാവം കൊണ്ടുവരാനും വേണ്ടിയാണ് ഇത്തരത്തിലുള്ള നിയമം ഒമാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ‘ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം’ വഴി അപേക്ഷ സമർപ്പിച്ച് ലൈസൻസ് ആർക്കും സ്വന്തമാക്കാം.

 

 

 

ലെെൻസ് എടുക്കേണ്ടത് എങ്ങനെയെന്നും,അതിന്റെ നടപടിക്രമങ്ങൾളും താഴെ കൊടുക്കുന്നു

 

1. business.gov.om എന്ന സെെറ്റിൽ പ്രവേശിക്കുക


2. ‘ബിസിനസ്’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. വിവരങ്ങൾ അപ്ഡേറ്റ് ചെയ്തതിനുശേഷം ഓൺലൈനായി ചെയ്യാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ അവിടെ എഴുതുക.


3. പിന്നീട് ‘ഗോ ടു ലൈസൻസ് എന്ന ഓപ്ഷനിൽ പോയി മൈ കൊമേഴ്സ്യൽ രജിസ്റ്റർ ലൈസൻസ്’ എന്നതിൽ ക്ലിക്ക് ചെയ്യുക.

4. ഇ-കോമേഴ്‌സ് ലൈസൻസ് ആവശ്യമുണ്ട് എന്ന് കാണിക്കാൻ YES എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ചെയ്യാൻ ഉദ്യേശിക്കുന്ന ബിസിനസ് പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കുക നെക്സ്റ്റ് ബട്ടണിൽ ക്ലിക്ക്.


5. ഏത് കമ്പിനിയാണ് എന്ന വിവരം നൽകുന്നതിനായി choose places of activity എന്നതി ക്ലിക്ക് ചെയ്യുക.


6. ഇപ്പോൾ തുറന്നു വരുന്ന വിൻഡോയിൽ കമ്പനിയുടെ പേര്, ഓൺലൈൻ സ്റ്റോർ ലിങ്ക് എന്നിവ ചേർക്കുക.

 

7. ആവശ്യമായ രേഖകൾ നൽകുക, നിർദേശിക്കുന്ന ഫീസ് അടക്കുക.

Content Highlights:No online business without license; Oman warns



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago