HOME
DETAILS

Alert.! സഊദി യാത്രക്കാര്‍ ജാഗ്രതൈ: മരുന്നുകളില്‍ കര്‍ശന പരിശോധന, വിലക്കുള്ളതെങ്കില്‍ ജയിലിലേക്ക്

  
backup
February 20 2024 | 06:02 AM

inspection-of-drugs-saudi-arabia-airport

റിയാദ്: സഊദിയിലേക്കുള്ള യാത്രക്കാരുടെ ബാഗേജുകള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നു. അനുവദനീയമല്ലാത്ത മരുന്നുകള്‍ക്കുവേണ്ടിയുള്ള പരിശോധനയാണ് ശക്തമാക്കിയത്. മരുന്നുകള്‍ കണ്ടെത്തിയാല്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയേ പുറത്തേക്ക് വിടൂ. കഴിഞ്ഞദിവസം ജിദ്ദയില്‍ ഇറങ്ങിയ മലയാളിയെ കര്‍ശന പരിശോധന നടത്തി മരുന്നുകള്‍ നിരോധിച്ചതല്ലെന്ന് ഉറപ്പ് വരുത്തിയാണ് കടത്തി വിട്ടത്. തിരുവനന്തപുരത്ത് നിന്ന് ജിദ്ദയിലെത്തിയ മലയാളി എന്‍ജിനീയറുടെ ലഗേജാണ് പരിശോധനക്ക് വിധേയമാക്കിയത്.

സുഹൃത്തിനുവേണ്ടിയാണ് മരുന്നു കൊണ്ടുവന്നിരുന്നത്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനും ബില്ലും ഉണ്ടായിരുന്നു. എക്‌സറേ സ്‌കാനിങ്ങില്‍ മരുന്നു കണ്ടതോടെ കസ്റ്റംസ് പെട്ടി തുറക്കാന്‍ ആവശ്യപ്പെട്ടു. മരുന്നുകള്‍ പരിശോധന നടത്തിയാണ് തിരിച്ചു നല്‍കിയത്.

നിരോധിക്കപ്പെട്ടവയാണെങ്കില്‍ എവിടെവെച്ചും പിടിക്കപ്പെടാം. വഴിയിലെ പരിശോധനകളിലും മരുന്നുകള്‍ കര്‍ശനമായി നോക്കുന്നുണ്ട്. കൈവശം ഉള്ള മരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണെങ്കിലും വിലക്കുള്ളവയാണെങ്കില്‍ അകത്താകും.

പരിശോധനിയില്‍ കുഴപ്പമില്ലാത്ത മരുന്നുമായി മലയാളി യുവാവ് ഖമീസ് മുഷൈത്തില്‍ പിടിയിലായത് ആഴ്ചകള്‍ക്കുമുമ്പാണ്. ഉംറ യാത്രക്കിടെ പൊലിസ് ബസില്‍ നടത്തിയ പരിശോധനയില്‍ ഇയാളില്‍നിന്ന് കണ്ടെടുത്ത മരുന്നുകള്‍ അനുവദനീയമായവ ആയിരുന്നില്ല. സമാന കേസുകളില്‍ നിരവധി മലയാളികള്‍ പിടിയിലായിട്ടുണ്ട്. ഉംറ തീര്‍ത്ഥടകരും ഇത്തരത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

Strict inspection of drugs entering Saudi Arabia, jail time if violated



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്‍ 

Kerala
  •  2 months ago
No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago