HOME
DETAILS
MAL
കൊച്ചി നെട്ടൂര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
backup
February 28 2024 | 09:02 AM
കൊച്ചി നെട്ടൂര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം
കൊച്ചി: നെട്ടൂര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. മാര്‍ക്കറ്റിലെ പുല്‍തകിടിയില്‍ തീപിടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."