HOME
DETAILS
MAL
സുപ്രഭാതം കണ്‍വന്‍ഷന്‍ നടത്തി
backup
August 17 2016 | 20:08 PM
കോട്ടോപ്പാടം: കൂമഞ്ചേരിക്കുന്ന് മഹല്ല് തല സുപ്രഭാതം കണ്‍വന്‍ഷന്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഹബീബ് ഫൈസി കോട്ടോപ്പാടം ഉദ്ഘാടനം ചെയ്തു. അബുബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. വാപ്പു ഹാജി, അബൂബക്കര്‍ എന്‍ , സമദ് നാലകത്ത്, മനാഫ് കോട്ടോപ്പാടം, മുഹമ്മദലി കൂമഞ്ചേരി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."