HOME
DETAILS

കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി; പ്ലസ് ടുക്കാര്‍ക്ക് അപേക്ഷിക്കാം; 92,000 വരെ ശമ്പളം

  
backup
March 05 2024 | 06:03 AM

job-opportunity-in-national-council-of-science-museum-for-plus-two

കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി; പ്ലസ് ടുക്കാര്‍ക്ക് അപേക്ഷിക്കാം; 92,000 വരെ ശമ്പളം

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയത്തില്‍ ജോലി നേടാന്‍ അവസരം. ഓഫീസ് അറ്റന്‍ഡന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പോസ്റ്റുകളിലായി ആകെ 6 ഒഴിവുകളാണുള്ളത്. മിനിമം പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് 11നകം തപാല്‍ വഴി അപേക്ഷിക്കണം. സ്ഥിര കേന്ദ്ര സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് മികച്ച അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.

തസ്തിക& ഒഴിവ്
നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയത്തില്‍ ഓഫീസ് അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനങ്ങള്‍.

ഓഫീസ് അസിസ്റ്റന്റ് പോസ്റ്റില്‍ 4 ഒഴിവുകളും, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പോസ്റ്റില്‍ 2 ഒഴിവുകളുമാണുള്ളത്.

പ്രായപരിധി
ഓഫീസ് അസിസ്റ്റന്റ്= 25 വയസ് കഴിയരുത്.

ടെക്‌നിക്കല്‍ അസിസ്റ്റന്റ്= 35 വയസ് കഴിയരുത്. ഇരു പോസ്റ്റുകളിലും പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സംവരണമുണ്ടായിരിക്കും.

യോഗ്യത
ഓഫീസ് അസിസ്റ്റന്റ്

പ്ലസ് ടു പൂര്‍ത്തിയാക്കിയിരിക്കണം. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി ടൈപ്പിങ്ങും അറിഞ്ഞിരിക്കണം. ടൈപ്പിങ് പരീക്ഷയുടെ വിശദവിവരങ്ങള്‍ ചുവടെ,

(The candidates must qualify in ്യേുing test of 10 minutes duration with at least 35 w.p.m. in English or 30 w.p.m. in Hindi on computer correspond to 10500/9000 Key Depression Per Hour (KDPH respectively duly supported by certificate from a Government Recognized Institution.)

ടെക്‌നിക്കല്‍ അസിസ്റ്റന്റ്
3 വര്‍ഷത്തെ സിവില്‍ ഡിപ്ലോമ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 29,200 രൂപ മുതല്‍ 92,300 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ ഫീസ്
ജനറല്‍/ ഒബിസി വിഭാഗക്കാര്‍ക്ക് 885 രൂപ അപേക്ഷ ഫീസുണ്ട്. മറ്റുള്ളവര്‍ ഫീസടക്കേണ്ടതില്ല.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് തപാല്‍ വഴി മാര്‍ച്ച് 11ന് മുമ്പ് അയക്കണം.

വിലാസം
The Section Officer (Admn.)
National Council Of Science Museums
Block- 33 GN, Sector-V, Salt Lake
Kolkata- 700 091
Website- www.ncsm.gov.in

വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  12 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  12 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  12 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  12 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  12 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  12 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  12 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  12 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  12 days ago
No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

National
  •  12 days ago