റമളാൻ ഖുർആനിലലിയാം;സമസ്ത ഇ-ലേണിംഗ് സൂറത്തുൽ ഫാത്തിഹ, സൂറത്തു യാസീൻ പഠന കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിലുള്ള സമസ്ത ഇ-ലേണിംഗ് പരിശുദ്ധ റമളാൻ മാസത്തിൽ സംഘടിപ്പിക്കുന്ന സൂറത്തുൽ ഫാത്തിഹ, സൂറത്തു യാസീൻ പഠന കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഖിറാഅത്ത് പരിശീലനം, തജ്‌വീദ് നിയമങ്ങൾ, അർത്ഥം, ആശയം ഉൾപ്പെട്ടതാണ് കോഴ്സ്. പതിനെട്ട് വയസ് കഴിഞ്ഞ പുരുഷൻമാർക്കും സ്ത്രീകൾക്കും ആണ് കോഴ്‌സിൽ പ്രവേശനം നൽകുന്നത്.ലൈവ്, റെക്കോർഡ് എന്നീ രണ്ടു രീതികളിൽ കോഴ്സ് ലഭിക്കും.റമളാൻ 1 മുതൽ 25 വരെയാണ് കോഴ്സിന്റെ ദൈർഘ്യം.
Mode 1 (സർട്ടിഫിക്കറ്റ് കോഴ്സ്)
പേഴ്സണൽ ട്രെയിനറുടെ സഹായത്തോടെ ഖിറാഅത്ത് പരിശീലിക്കാൻ അവസരം
പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറേ ബാച്ചുകൾ.
പുരുഷ ഖാരിഉകളുടെയും വനിതാ ഖാരിഅത്തുകളുടെയും നേതൃത്വം.
സൂറത്തുൽ ഫാത്തിഹ, സൂറത്തു യാസീൻ അർത്ഥം, ആശയം.
ലൈവ് & റെക്കോർഡ് ക്ലാസുകൾ.
ഇ- ബുക്ക്, പരീക്ഷ, സർട്ടിഫിക്കറ്റ്.
പ്രവേശനം 18 നു മുകളിലുള്ളവർക്ക്.
പഠനം പൂർത്തിയാക്കുന്നവർക്ക് ഗ്രേഡിംഗും സർട്ടിഫിക്കറ്റും
ക്ലാസ് ദിവസം ഒരു മണിക്കൂർ മാത്രം
₹₹
കോഴ്സ് ഫീ: ₹ 500/-
Mode 2
സൂറത്തുൽ ഫാത്തിഹ, സൂറത്തു യാസീൻ ഖിറാഅത്ത് നിയമങ്ങൾ വിശദീകരിക്കുന്ന റെക്കോർഡ് ക്ലാസ്.
സൂറത്തുൽ ഫാത്തിഹ, സൂറത്തു യാസീൻ അർത്ഥം, ആശയം.
റെക്കോർഡ് ക്ലാസ്.
ഓൺലൈൻ പരീക്ഷ.
പ്രവേശനം 18 നു മുകളിലുള്ളവർക്ക്.
ക്ലാസ് ദിവസം 30 മിനുട്ട് മാത്രം
കോഴ്സ് ഫീ: ₹ 250/-
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."