HOME
DETAILS
MAL
കെ.എസ്.ഇ.ബിയും എന്‍.ടി.പി.സിയും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു
backup
January 03 2021 | 03:01 AM
തൊടുപുഴ: കായംകുളം താപനിലയത്തെചൊല്ലി സംസ്ഥാന വൈദ്യുതി ബോര്‍ഡും എന്‍.ടി.പി.സിയും തമ്മില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന തര്‍ക്കം രമ്യമായി പരിഹരിച്ചു.
താപനിലയത്തിനായി എന്‍.ടി.പി.സിക്കു നല്‍കേണ്ട വാര്‍ഷിക ഫിക്സഡ് ചാര്‍ജ് 298 കോടി രൂപയ്ക്കു പകരമായി 100 കോടിയായി നിശ്ചയിച്ചു. പവര്‍ പര്‍ച്ചേസ് കരാര്‍ നിലവിലുള്ള 2019 മാര്‍ച്ച് 1 മുതല്‍ 2025 ഫെബ്രുവരി 28 വരെയാണ് കെ.എസ്.ഇ.ബി എന്‍.ടി. പി.സിക്ക് ഫിക്സഡ് ചാര്‍ജ് നല്‍കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."