
മണ്ണാർക്കാട് സ്വദേശിയെ സഊദിയിലെ ദമാമിൽ മരിച്ച നിലയിൽ കണ്ടെത്തി
ദമാം: സഊദിയിലെ ദമാമിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാര്‍ക്കാട് അട്ടപ്പാടി കക്കുംപടി തോട്ടക്കര മുഹമ്മദ് മുസ്തഫ (31)യെ കിഴക്കൻ സഊദിയിലെ ദമാമില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്പതു വര്‍ഷമായി ദമാം ലേഡീസ് മാര്‍ക്കറ്റിനു സമീപം സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. സൗഹൃദ ബന്ധങ്ങളും മറ്റും കുറവായിരുന്ന മുസ്തഫ ആളുകളുമായി കൂടുതല്‍ ഇടപഴകുന്നതിനു വിമുഖത കാണിച്ചിരുന്നതായും മാനസികമായി നേരിയ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു.
കെട്ടിടത്തിന്റെ നാലാം നിലയില്‍ താമസിച്ചിരുന്ന യുവാവ് ഉച്ചക്ക് ശേഷം വിശ്രമത്തിനായി പോയപ്പോഴാണ് താമസിക്കുന്നതിന്റെ തൊട്ടടുത്ത ആളൊഴിഞ്ഞ മുറിയില്‍ കയറിയത്. ആത്മഹത്യയാണെന്നാണ് കരുതുന്നത്.
ദമാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമാമില്‍ തന്നെ മറവു ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നടന്ന് വരികയാണ്. തോട്ടക്കര ഷൗക്കത്ത്-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: റൈഹാനത്ത്. മകന്‍: മിശാല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്-26-10-2024
PSC/UPSC
• 2 months ago
പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി
National
• 2 months ago
ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്
Kuwait
• 2 months ago
പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു
International
• 2 months ago
വിഴിഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം
Kerala
• 2 months ago
ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി
National
• 2 months ago
1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍
Kerala
• 2 months ago
വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ
National
• 2 months ago
വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്
National
• 2 months ago
യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും
uae
• 2 months ago
വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്
Kerala
• 2 months ago
ഇന്ത്യക്കാരുടെ തൊഴില്‍ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചര്‍ച്ച ചെയ്യപ്പെടണം: ഐ സി എഫ്
oman
• 2 months ago
ലേഖന് മടക്കയാത്രയിൽ തണലായി കെഎംസിസി; ഇനി ഗാന്ധിഭവനിൽ വിശ്രമ ജീവിതം
oman
• 2 months ago
ഇറാനെതിരായ ഇസ്റാഈല്‍ ആക്രമണത്തെ അപലപിച്ച് യുഎഇ
International
• 2 months ago
'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്
Kerala
• 2 months ago
ഇസ്റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്
International
• 2 months ago
റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി
Tech
• 2 months ago
പ്രശ്ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്
Kerala
• 2 months ago
ഇരുമ്പയിര് കടത്ത് കേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ് ശിക്ഷ
National
• 2 months ago
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 months ago
എഡിഎമ്മിന്റെ മരണം; ടിവി പ്രശാന്തനെ സസ്പെന്‍ഡ് ചെയ്തു
Kerala
• 2 months ago