HOME
DETAILS
MAL
'രാമന് പുഴയോരം സംരക്ഷിക്കണം'
backup
August 17 2016 | 23:08 PM
നടുവണ്ണൂര്‍: പഞ്ചായത്തില്‍ കരുമ്പാപ്പൊയില്‍ പ്രദേശത്ത് മനോഹരമായ രാമന് പുഴയോരം ഭിത്തികെട്ടി സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പുഴയോടു ചേര്‍ന്നുള്ള സ്ഥലം ഉദ്യാനമാക്കി മാറ്റണമെന്നും നടുവണ്ണൂര്‍ സൗത്ത് എ.എം.യു.പി സ്കൂള്‍ പി.ടി.എ ജനറല്‍ ബോഡി ആവശ്യപ്പെട്ടു.
മാനേജര്‍ എം.കെ ജലീല്‍, നിസാര്‍ ചേലേരി, കെ.എം ജലീല്‍, ഷമീം അഹമ്മദ്, കെ.സി അഷ്റഫ്, ഷിജു ഉള്ള്യേരി, എം.വി അനില്‍കുമാര്‍, പി.പി മുരളി, എം. അജിത്കുമാര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.സി അഷ്റഫ് (പ്രസി), ഷിജു ഉള്ള്യേരി (വൈസ് പ്രസി), റാഷിദ ഉള്ള്യേരി (എം.പി.ടി.എ ചെയര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."