HOME
DETAILS

റിയാദ് കോഴിക്കോട് ജില്ല മുസ്‌ലിം ഫെഡറേഷൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

  
backup
January 06 2021 | 14:01 PM

kmdf-new-committe-created

     റിയാദ്: സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക രംഗത്ത് റിയാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റിയാദ് കോഴിക്കോട് ജില്ല മുസ്‌ലിം ഫെഡറേഷൻ 2021-2023 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. മുസ്തഫ ബാഖവി (മുഖ്യ രക്ഷാധികാരി), അഷ്റഫ് വേങ്ങാട്ട്, അഹമ്മദ് കോയ സിറ്റി ഫ്ലവർ (രക്ഷാധികാരികൾ), ഉപദേശക സമിതി അംഗങ്ങൾ: ശാഫി ഹുദവി ഓമശ്ശേരി, അബ്ദുറഹിമാൻ ഫറോക്ക്, അബ്ദുസമദ് പെരുമുഖം, ബഷീർ താമരശ്ശേരി, നവാസ് വെള്ളിമാട്കുന്ന്, ഇ.ടി അബ്ദുൽ ഗഫൂർ, അക്ബർ വേങ്ങാട്ട്, മുസ്തഫ നരിക്കുനി, ഹനീഫ മൂർക്കനാട്,

   ചെയർമാൻ: ശംസുദ്ദീൻ കോറോത്ത് (ജീപ്പാസ്), വൈസ് ചെയർമാൻമാർ: അഷ്റഫ് അച്ചൂർ, അബ്ദുല്ലത്തീഫ് ദർബാർ, പ്രസിഡണ്ട്: സൈനുൽ ആബിദ് മച്ചക്കുളം, വൈസ് പ്രസിഡണ്ടുമാർ: ശമീർ പുത്തൂർ, അബ്ദുൽ ഗഫൂർ എസ്റ്റേറ്റ് മുക്ക്, ബഷീർ പാലക്കുറ്റി, താജുദ്ദീൻ പൈതോത്ത്, മുഹമ്മദ് കായണ്ണ, ജനറൽ സെക്രട്ടറി: ഫസലുറഹ്മാൻ പതിമംഗലം. വർക്കിംഗ് സെക്രട്ടറി: അബ്ദുൽ കരീം പയോണ, ഓർഗ.സെക്രട്ടറി: ശറഫുദ്ദീൻ എം എം പറമ്പ്, ജോ: സെക്രട്ടറിമാർ, ജാഫർ സാദിഖ് പുത്തൂർ മഠം, ജുനൈദ് മാവൂർ, സ്വാലിഹ് മാസ്റ്റർ പരപ്പൻപൊയിൽ, ഉസ്മാൻ കൊളത്തറ, സഫറുള്ള കൊയിലാണ്ടി, ട്രഷറർ: ഷബീൽ പുവ്വാട്ട് പറമ്പ്

    സബ് കമ്മിറ്റി ഭാരവാഹികൾ: മജ് ലിസുതർഖിയ കൺവീനർ: അഷ്റഫ് പെരുമ്പള്ളി, ജോ കൺവീനർ: ഇല്യാസ് വടകര, എഡ്യുക്കേഷൻ എംപവർമെൻറ്, മെൻറ്ററിങ് കൺവീനർ: ശമീജ് കൂടത്താൾ, ജോ കൺവീനർ: താജുദ്ധീൻ കൊടുവള്ളി, വെൽഫെയർ കൺവീനർ: ശരീഫ് മുടൂർ, ജോ കൺവീനർ: നൗഫൽ കാപ്പാട്. ഫാമിലി ക്ലസ്റ്റർ കൺവീനർ: സൈദലി ചീനി മുക്ക്, ജോ കൺവീനർ: ഷഹീർ വെള്ളിമാട് കുന്ന്, മീഡിയ വിംഗ് കൺവീനർ: സുഹൈൽ അമ്പലക്കണ്ടി, ജോ.കൺവീനർ: അഷ്റഫ് മേച്ചേരി, സർഗ്ഗ വേദി
കൺവീനർ: ശരീഫ് മുട്ടാഞ്ചേരി, ജോ കൺവീനർ: റഹീദ് കൊട്ടാരക്കോത്ത്, ഖിദ്‌മ കൺവീനർ: ശാഹുൽ ഹമീദ് ചെറൂപ്പ, ജോ കൺവീനർ: നാസിർ ചാലക്കര, ഇ- ദഅവ കൺവീനർ: മുഹമ്മദ് അമീൻ, ജോ കൺവീനർ: ജാസിർ ഹസനി കൈതപ്പൊയിൽ, നറ്റീവ് വിംഗ് ചെയർമാൻ: മൂസക്കുട്ടി നെല്ലിക്കാപറമ്പ്, കൺവീനർ: അഷ്റഫ് കൊടുവള്ളി, ട്രഷറർ: അസീസ് പുള്ളാവൂർ

    ഓർഗനൈസർമാർ: ഇസ്മായിൽ എംസി, സിദ്ധീഖ് എടത്തിൽ, അബ്ദുസ്സലാം ഫറേക്ക്, ഫസലുറഹ്‌മാൻ മാവൂർ, അബ്ദുൽ റഹീം പെരുമണ്ണ, സിദ്ധീഖ് കോറോളി, അൻവർ നെല്ലാങ്കണ്ടി, ഫായിസ് മാങ്ങാട്, മുജീബുറഹ്മാൻ മടപ്പള്ളി, തസ് രീഫ് ഫറോക്ക്, അഷ്കർ വട്ടോളി, മുജീബുറഹ്മാൻ അണ്ടിക്കോട്, സിദ്ധീഖലി മടവൂർ, ഷറഫുദ്ധീൻ മടവൂർ, ഉമ്മർ മാവൂർ, അഷ്റഫ് നെല്ലാങ്കണ്ടി, ആരിഫ് മാസ്റ്റർ, ഇസ്ഹാഖ് ദാരിമി, സിറാജ് മേപ്പയ്യൂർ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago