HOME
DETAILS
MAL
ഇരിട്ടിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം
backup
January 08 2022 | 17:01 PM
ഇരിട്ടി: കിളിയന്തറ ചെക്‌പോസ്റ്റിനടുത്ത് കാറും ബൈക്കും കുട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.
കിളിയന്തറ സ്വദേശികളായ തൈക്കാട്ടില്‍ അനീഷ്(28), തെക്കുംപുറത്ത് അസീസ്(40) എന്നിവരാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."