HOME
DETAILS
MAL
അവഹേളിക്കാനും നിശബ്ദയാക്കാനും ശ്രമമുണ്ടായി, അതിജീവനം എളുപ്പമായിരുന്നില്ല: ആക്രമിക്കപ്പെട്ട നടി
backup
January 10 2022 | 07:01 AM
കൊച്ചി: കുറ്റം ചെയ്തില്ലെങ്കിലും അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമമുണ്ടായിട്ടുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി. അതിജീവനയാത്ര എളുപ്പമായിരുന്നില്ലെന്നു ഇന്‍സ്റ്റഗ്രാമിലൂടെ നടി പങ്കുവച്ചു.
തനിക്ക് വേണ്ടി ഇത്രയും ശബ്ദങ്ങള്‍ ഉയരുമ്പോള്‍ തനിച്ചല്ലെന്ന് തോന്നുന്നു. തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായതായി നടി പ്രതികരിച്ചു.
കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായതിന് ശേഷം ആദ്യമായാണ് നടിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."