HOME
DETAILS
MAL
നാഗപട്ടണത്ത് 40 കാരിയെ കത്തിമുനയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി
backup
January 09 2021 | 14:01 PM
തമിഴ്‌നാട്: നാഗപട്ടണത്ത് 40 കാരിയെ കത്തിമുനയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. ഇന്നലെ രാത്രി സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന സ്ത്രീയാണ് ബലാത്സംഗത്തിനിരയായത്. അപ്പാസ് (25), ആനന്ദ് (24) എന്നിവര്‍ക്കെതിരെ
ബലാത്സംഗം, സ്ത്രീകളെ അധിക്ഷേപിക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."