HOME
DETAILS
MAL
എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനെ സ്ഥാനത്തു നിന്ന് നീക്കി; ആബിദ് ആറങ്ങാടിക്ക് ചുമതല
backup
January 13 2022 | 05:01 AM
കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനെ തല്‍സ്ഥാനത്തു നിന്ന് നീക്കി. സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടിക്കാണ് ചുമതല. പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയിലാണ് അറിയിപ്പ്.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച അഞ്ചംഗ ഉപദേശക സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."