HOME
DETAILS

ആശുപത്രികളുടെ ശോച്യാവസ്ഥ കേരള മോഡലിന് നാണക്കേടെന്ന് ഹൈക്കോടതി

  
backup
January 14, 2022 | 4:52 AM

896453-4564587452


കൊച്ചി
ആശുപത്രികളുടെ ശോച്യാവസ്ഥ കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡലിന് നാണക്കേടാണെന്നും നേട്ടങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഇതുകൂടി മനസിലാക്കണമെന്നും ഹൈക്കോടതി.
പീരുമേട് താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡിന്റെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലാണ് സംസ്ഥാന സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കണമെന്ന് ഹരജിഭാഗം അഭിഭാഷകൻ ആര്‍. രാജശേഖരന്‍പിള്ള കോടതിയില്‍ ആവശ്യപ്പെട്ടു.
2021 ഡിസംബര്‍ 14ന് ആശുപത്രിയുടെ സ്ഥിതിവിവരം ബോധിപ്പിക്കുന്നതിനു സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. ഇതും കോടതിയുടെ വിമർശനത്തിനിടയാക്കി. തുടർന്ന് എത്രയുംപെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എന്‍. നഗരേഷാണ് ഹരജി പരിഗണിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മികച്ച താരം മറ്റൊരാളായിട്ടും ആ ടീമിൽ കളിക്കാൻ മെസിയാണെന്ന് ഞാൻ കള്ളം പറഞ്ഞു: മുൻ സൂപ്പർതാരം

Football
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി

Kerala
  •  3 days ago
No Image

അബൂദബിയില്‍ കനാലിൽ മീനുകൾ കൂട്ടത്തോടെ ചത്ത നിലയില്‍; സാമ്പിൾ സ്വീകരിച്ചു; നിരീക്ഷണം ശക്തമാക്കി അധികൃതർ

uae
  •  3 days ago
No Image

കൊഴിഞ്ഞുപോക്ക് തുടരുന്നു; 2026 ഐപിഎല്ലിൽ നിന്നും പിന്മാറി മറ്റൊരു ഇതിഹാസം

Cricket
  •  3 days ago
No Image

സൈബര്‍ സുരക്ഷയല്ല, കേന്ദ്രനീക്കം പൗരന്‍മാരെ നിരീക്ഷിക്കല്‍; സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്പിനെതിരെ പ്രതിഷേധം ശക്തം

National
  •  3 days ago
No Image

2026-ലെ പൊതു ബഡ്ജറ്റ് സഊദി അറേബ്യ ഇന്ന് പ്രഖ്യാപിക്കും; 4.6ശതമാനം വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷ

latest
  •  3 days ago
No Image

കോഹ്‌ലിയുടെ സെഞ്ച്വറിക്കിടയിൽ അവന്റെ പ്രകടനം ആരും ശ്രദ്ധിച്ചില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  3 days ago
No Image

വാഹനങ്ങൾ ഉപയോഗിച്ച് ഏറ്റവും വലിയ ആശംസാ വാചകം; ഗിന്നസ് റെക്കോർഡ് നേടി അജ്മാൻ

uae
  •  3 days ago
No Image

പാർലമെന്റ് ശൈത്യകാല സമ്മേളനം: ആദ്യദിനം എസ്.ഐ.ആറിൽ പ്രതിഷേധം, സ്തംഭനം; ഇന്നും പ്രതിഷേധിച്ച് തുടങ്ങാൻ പ്രതിപക്ഷം

National
  •  3 days ago
No Image

ടി-20യിൽ സെഞ്ച്വറി നേടി, ഇനി അവനെ ടെസ്റ്റ് ടീമിൽ കാണാം: അശ്വിൻ 

Cricket
  •  3 days ago