HOME
DETAILS

കൊവിഡ് വ്യാപനം; വാര്‍ഡുതല സമിതികൾ ശക്തമാക്കാൻ തീരുമാനം

  
backup
January 17 2022 | 12:01 PM

covid-minister-health
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്ധിക്കുന്ന സാഹചര്യത്തില് ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില് യോഗം ചേര്ന്നു. വാര്ഡുതല കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമാക്കാന് യോഗം തീരുമാനിച്ച്തായി ആരോഗ്യ മന്ത്രി വീണാജോർജ് അറിയിച്ചു.
വാര്ഡുതല കമ്മിറ്റികള് ശക്തിപ്പെടുത്തുന്നതാണ്. എല്ലാ വാര്ഡുകളിലും റാപ്പിഡ് റെസ്‌പോണ്സ് ടീം (ആര്ആര്ടി) ശക്തിപ്പെടുത്തും. വേളണ്ടിയന്മാരെ സജീവമാക്കും. തദ്ദേശ സ്ഥാപന തലത്തില് അവബോധ പ്രവര്ത്തനങ്ങള് ശക്തമാക്കുന്നതാണ്. കുടുംബശ്രീ പ്രവര്ത്തകരെ കൂടി അവബോധ പ്രവര്ത്തനങ്ങളില് പങ്കാളികളാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി വാക്‌സിനേഷന് പ്രവര്ത്തനങ്ങളും ഊര്ജിതമാക്കി വരുന്നു. വ്യാപനം കൂടിയ പ്രദേശങ്ങളില് കൂടുതല് ശ്രദ്ധ പതിപ്പിച്ച് പ്രവര്ത്തനങ്ങള് ഏകോപിക്കുന്നതാണ്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്ദേശിക്കുന്ന സ്ഥലങ്ങളില് തദ്ദേശ സ്ഥാപനങ്ങളുടെ മേല്നോട്ടത്തില് കൂടുതല് സിഎഫ്എല്ടിസികള് സജ്ജമാക്കും. ആവശ്യമെങ്കില് ഹോസ്റ്റലുകള് ഏറ്റെടുക്കും. ഓരോ പ്രദേശത്തുമുള്ള കോവിഡ് കേസുകളുടെ വര്ധനവ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ആവശ്യമായ വിവരങ്ങള് തദ്ദേശ സ്ഥാപനങ്ങള്ക്ക് നല്കും. അതനുസരിച്ചുള്ള പ്രവര്ത്തനങ്ങള് തദ്ദേശ സ്ഥാപനങ്ങള് നടത്തുന്നതാണെന്നും മന്ത്രി അറിയിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago