HOME
DETAILS

ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്ക് അംഗീകാരം നല്‍കാനാകില്ല: ഋഷിരാജ് സിങ്

  
backup
August 18 2016 | 15:08 PM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8

കണ്ണൂര്‍: ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്ക് നിയമപരമായി അംഗീകാരം നല്‍കാനാകില്ലെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. എക്‌സൈസ് നിയമത്തിന്റെ പരിധിയില്‍ ഓണ്‍ലൈന്‍ വില്‍പ്പന വരില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എക്‌സൈസ് വകുപ്പിനോട് അഭിപ്രായംചോദിച്ചാല്‍ നിലപാട് അറിയിക്കുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

ഔട്ട്‌ലറ്റുകളില്‍ പണംനല്‍കി മദ്യം നല്‍കണമെന്നാണ് എക്‌സൈസ് നിയമത്തില്‍ പറയുന്നത്. 21 വയസ് തികയാത്തവര്‍ക്ക് മദ്യംനല്‍കാന്‍ പാടില്ലെന്ന നിയമം ഓണ്‍ലൈന്‍വഴി മദ്യം നല്‍കുന്നതിലൂടെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ഓണക്കാലം മുതല്‍ മദ്യവില്‍പ്പന ഓണ്‍ലൈന്‍ വഴിയെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് നേരത്തെ പറഞ്ഞിരുന്നു. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്കും സഹായികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ്പുമായി ഔട്ട്‌ലറ്റിലെ പ്രത്യേക കൗണ്ടറിലെത്തി മദ്യം വാങ്ങാനാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി' 

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് എക്‌സില്‍ യു.പി ജില്ലാ കലക്ടര്‍; വിമര്‍ശനം ശക്തമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

National
  •  3 months ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago
No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  3 months ago
No Image

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

International
  •  3 months ago
No Image

പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ: ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം തുടര്‍നടപടി

Kerala
  •  3 months ago
No Image

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്‍

Kerala
  •  3 months ago