HOME
DETAILS

ദേശീയ ശില്‍പശാല

  
backup
August 18 2016 | 18:08 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%b6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b6%e0%b4%be%e0%b4%b2-2


തിരുവനന്തപുരം: കംപ്യൂട്ടര്‍ ഓഫ് ഇന്ത്യ ട്രിവാന്‍ഡ്രം ചാപ്റ്ററും ഗൂഗിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി ഗൂഗിള്‍ ആപ് ഫ്രെയിംവര്‍ക്ക് എന്ന വിഷയത്തില്‍ ദേശീയ ശില്‍പശാല സംഘടിപ്പിക്കുന്നു. ഈ മാസം 27-ന് ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് സെമിനാര്‍.
 വ്യവസായ സംരംഭകര്‍ക്കു ബിസിനസ് ചെയ്യുന്നതിലും വ്യാവസായിക വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും പങ്കുവഹിക്കുന്ന ഗൂഗിള്‍ ക്ലൗഡ് അവയുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ അവഗാഹം നല്‍കുക എന്നതാണ് ശില്‍പശാലയുടെ പ്രധാന ലക്ഷ്യമെന്ന് കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ സെക്രട്ടറി ബസന്ത് കുമാര്‍ ബി.എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗൂഗിള്‍ ആപ്പ് ഫോര്‍ വര്‍ക്ക്, പ്രോഗ്രാമിങ് ഗൂഗിള്‍ ആപ്, ക്രോം ബുക്‌സ്, ക്ലൗഡില്‍ പ്രവര്‍ത്തിക്കുന്നതിനായി എങ്ങനെ ആപ്ലിക്കേഷനുകള്‍ ഡിസൈന്‍ ചെയ്യണം ബ്രില്ലോ, ഐ.ഒ.ടി വിത്ത് വീവ്‌സ്, പ്രായോഗിക ഉദാഹരങ്ങള്‍ എന്നിവയാണ് സെമിനാറിന്റെ വിഷയങ്ങള്‍. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9400796741.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഭീകരാക്രമണത്തിൽ നടുങ്ങി തുർക്കി; വെടിവെപ്പിലും,സ്ഫോടനത്തിലും നിരവധിപേർ കൊല്ലപ്പട്ടു

International
  •  2 months ago
No Image

ആറാമത് ഖത്തര്‍ അന്താരാഷ്ട്ര ആര്‍ട് ഫെസ്റ്റിവല്‍ നവംബര്‍ 25 മുതല്‍ 30 വരെ

qatar
  •  2 months ago
No Image

പാറയ്ക്കിടയില്‍ വീണ മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂർ പരിശ്രമത്തിനോടുവിൽ പുറത്തേക്ക്

International
  •  2 months ago
No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago