HOME
DETAILS

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

  
October 23, 2024 | 3:29 PM

QS World University Rankings Arab Region 2025 Revealed

അബൂദബി: ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു. ഖലീഫ സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി അറബ് ലോകത്ത് നാലാം സ്ഥാനവും യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ജോർദാനിൽ, ഒക്ടോബർ 16 മുതൽ 17 വരെ നടന്ന ക്യു എസ് ഫോറത്തിലാണ് പ്രഖ്യാപനം. മേഖലയിലെ 246 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മൂല്യനിർണയത്തിൽ ഉൾപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് ഉന്നതവിദ്യാഭ്യാസ അനലിറ്റിക്സ് കമ്പനിയായ ക്വാക്വറല്ലി സൈമണ്ട് ഇന്റർനാഷണൽ (ക്യു എസ്) അറബ് സർവകലാ ശാലകളുടെ വർഗീകരണത്തിന്റെ 11-ാം പതിപ്പിന്റെ ഫലങ്ങളാണ് പുറത്തിറക്കിയത്.

ഷാർജ അമേരിക്കൻ യൂണിവേഴ്‌സിറ്റി പത്താം റാങ്കും അബൂദബി യൂണിവേഴ്‌സിറ്റി 12-ാം റാങ്കും അജ്‌മാൻ യൂണി വേഴ്സിറ്റി 17-ാം റാങ്കും സായിദ് യൂണിവേഴ്‌സിറ്റി 20-ാം റാങ്കും നേടി.

Discover the top universities in the Arab region with the QS World University Rankings: Arab Region 2025. King Fahd University of Petroleum & Minerals takes the top spot, followed closely by Qatar University and King Saud University. Explore the full rankings and insights.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രണയം നടിച്ച് യുവാവിന്റെ പുതിയ സ്കൂട്ടറും ഫോണും തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ

crime
  •  3 days ago
No Image

സുഡാനിലേക്ക് ആയുധക്കടത്തിന്: യു.എ.ഇ പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി; പ്രതികളെ വിചാരണയ്ക്ക് റഫർ ചെയ്യും

uae
  •  3 days ago
No Image

മോദിയെയും,സ്റ്റാലിനെയും,മമതയെയും അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ; സ്വന്തം കാര്യത്തിൽ വൻ പരാജയമായി പ്രശാന്ത് കിഷോർ

National
  •  3 days ago
No Image

ബിഹാറിലെ ബി.ജെ.പി വിജയം എസ്.ഐ.ആറിന്റേത്

National
  •  3 days ago
No Image

ഫോമുകൾ വിതരണം ചെയ്യാതെ കണക്കുകൾ പെരുപ്പിച്ച് ആപ്പിൽ രേഖപ്പെടുത്താൻ നിർദേശം; എസ്.ഐ.ആറിൽ അട്ടിമറി ?

Kerala
  •  3 days ago
No Image

ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: ഏഴ് മരണം, 20 പേർക്ക് പരിക്ക്

National
  •  3 days ago
No Image

ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു: നൗഗാം പൊലിസ് സ്റ്റേഷൻ കത്തിനശിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  3 days ago
No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  3 days ago
No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  4 days ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  4 days ago