HOME
DETAILS

ആറാമത് ഖത്തര്‍ അന്താരാഷ്ട്ര ആര്‍ട് ഫെസ്റ്റിവല്‍ നവംബര്‍ 25 മുതല്‍ 30 വരെ

  
Web Desk
October 23, 2024 | 3:16 PM

6th Katara International Art Festival November 25-30

ദോഹ: ആറാമത് ഖത്തര്‍ അന്താരാഷ്ട്ര ആര്‍ട് ഫെസ്റ്റിവല്‍ നവംബറില്‍ നടക്കും. നവംബര്‍ 25 മുതല്‍ 30 വരെയാണ് കതാറ കള്‍ച്ചറല്‍ വില്ലേജ് വേദിയാകുന്ന പരിപാടി സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലില്‍ 72 രാജ്യങ്ങളില്‍ നിന്നുള്ള 350 കലാകാരന്മാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍, ഫൈന്‍ ആര്‍ട്‌സ്, വിശ്വല്‍ ആര്‍ട്‌സ് മേഖലയിലെ കഴിവുകള്‍ ഇവര്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി വൈവിധ്യങ്ങളായ പതിനാല് പരിപാടികളാണ് നടക്കുന്നത്. ആയിരത്തിലേറെ കലാസൃഷ്ടികളുമായി നടത്തുന്ന ശില്‍പ പ്രദര്‍ശനമാണ് ഇതില്‍ ഏറെ ശ്രദ്ധേയമായ ഒന്ന്. പാനല്‍ ചര്‍ച്ചകള്‍, ശില്പശാലകള്‍, ലൈവ് പെയിന്റിങ്, കള്‍ചറല്‍ ടൂറുകള്‍, സംഗീത നിശകള്‍ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

Get ready for the 6th Katara International Art Festival in Qatar, happening from November 25 to 30. This prestigious event showcases stunning artworks, inspiring creativity and cultural exchange.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  9 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  9 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  9 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  9 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  9 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  9 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  9 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  9 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  9 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  9 days ago