HOME
DETAILS

പാലക്കാട് സ്വദേശി സഊദിയിലെ റാബിഗിൽ മരണപ്പെട്ടു

  
backup
January 22 2021 | 12:01 PM

death-in-rabig

    റാബിക്: സഊദിയിലെ റാബിഗിൽ പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു. മസ്തൂറ പെട്രോൾ പമ്പിൽ ജോലി ചെയ്യുകയായിരുന്ന പാലക്കാട് കോങ്ങാട് സ്വദേശി കായപ്പഞ്ചേരി കുണ്ടിൽ അയമുട്ടി മകൻ മുഹമ്മദലിയാണ് മരണപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ജോലിക്കിടെ പെട്ടെന്ന് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ തൊട്ടടുത്തുള്ള റാബിക് ഗവൺമെൻറ് ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

     വ്യാഴാഴ്ച വൈകുന്നേരം അസർ നിസ്കാരത്തിനു ശേഷം റാബിക് സുലൈഫ് ഖബർസ്ഥാനിൽ മയ്യത്ത് ഖബറടക്കി. മരണാനന്തര നടപടികൾക്കും മയ്യത്ത് മറവ് ചെയ്യുന്നതിനും റാബിക് കെഎംസിസി വെൽഫെയർ വിങ്ങ് നേതാക്കളായ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ, മുസ്തഫ വലിയപറമ്പ്, തൗഹാദ് മേൽമുറി, ഹംസ കപൂർ, മുസ്തഫ ദാരിമി, മുഹമ്മദലിയുടെ കഫീൽ, ജിദ്ദ വെൽഫെയർ വിങ്ങ് ചെയർമാൻ മുഹമ്മദ് കുട്ടിക്ക, മുഹമ്മദലിയുടെ ബദ്ധു മൊയ്തീൻ കുട്ടി, തുടങ്ങിയവർ നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago