HOME
DETAILS
MAL
കാസര്‍കോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തി; അബദ്ധം പിണഞ്ഞത് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്
backup
January 26 2022 | 04:01 AM
കാസര്‍കോട്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാക ഉയര്‍ത്തിയത് തലകീഴായി. മന്ത്രി സല്യൂട്ട് സ്വീകരിച്ച ശേഷമാണ് അബദ്ധം മനസിലായത്. മാധ്യമപ്രവര്‍ത്തകരാണ് പതാക തലകീഴായി ചൂണ്ടിക്കാട്ടിയത്. പിന്നീട് പതാക തിരിച്ചിറക്കി നേരെയാക്കി ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."