HOME
DETAILS
MAL
തോട്ടത്തില്‍ റഷീദ് അന്തരിച്ചു
backup
January 31 2021 | 06:01 AM
കോഴിക്കോട്: ജീവകാരുണ്യ പ്രവര്‍ത്തകനും തോട്ടത്തില്‍ ടെക്‌സ്റ്റയില്‍സ് ഉടമയുമായ തോട്ടത്തില്‍ റഷീദ് (70) അന്തരിച്ചു. മാവൂര്‍ റോഡ് ജാഫര്‍ഖാന്‍ കോളനി റോഡിലാണ് വീട്.
ഭാര്യ: കുട്ടോത്ത് അസ്മ. മക്കള്‍: അബ്ദുല്ല റീജല്‍, രേഷ്മ ജന്നത്ത്, റിയ സഫിയ. മരുമക്കള്‍: ഷാനവാസ് മുഹമ്മദ് (കുവൈത്ത്), നിഖാസ്, ഫായിസ ശൈഖ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."