HOME
DETAILS
MAL
തൊഴിലാളികളോട് കൊവിഡ് പ്രതിരോധം പൂർണ്ണമായും പാലിക്കാൻ ആഹ്വാനം
backup
February 02 2021 | 21:02 PM
റിയാദ്: തൊഴിലിടങ്ങളിലും മറ്റും കൊവിഡ് പ്രതിരോധ നടപടികൾ പൂർണ്ണമായും പാലിക്കാൻ സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ രാജ്ഹി ആഹ്വാനം ചെയ്തു. വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ മുൻകരുതൽ ഓരോരുത്തരും സ്വീകരിക്കണമെന്നും വൈറസ് വ്യാപനത്തിൽ നിന്ന് സമൂഹത്തെ തടയാനാവശ്യമായ നടപടികൾ കൈകൊള്ളണമെന്നും മന്ത്രി രാജ്യത്തെ സ്വകാര്യ, പബ്ലിക് മേഖല തൊഴിലാളികളോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."